How Brazil and Argentina could line up in super classico<br />അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകര്‍ ആവേശത്തിലാണ്. സൗഹൃദമത്സരമാണെങ്കിലും ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ അത് ലോകകപ്പ് ഫൈനലിന് സമാനമായ ആവേശമാണുണ്ടാക്കുക. സൗദി അറേബ്യയിലെ റിയാദില്‍ നവംബര്‍ 15 രാത്രിയാണ് അര്‍ജന്റീന ബ്രസീല്‍ പോരാട്ടം.